Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crop Damage

Kozhikode

കാ​ട്ടു​പ​ന്നി​യു​ടെ അ​തി​ക്ര​മ​ത്തി​ൽ കൃ​ഷി​നാ​ശം

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടാ​ന​ക്ക് പി​ന്നാ​ലെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​ക്ര​മ​ത്തി​ൽ ഓ​ട്ട​പ്പാ​ലം മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് വീ​ണ്ടും കൃ​ഷി​നാ​ശം. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഓ​ട്ട​പ്പാ​ല​ത്തെ ക​ർ​ഷ​ക​ൻ എ​ഴു​തു​ക​ണ്ടി എ.​സി. രാ​മ​കൃ​ഷ്ണ​ന്‍റെ ക​പ്പ​കൃ​ഷി​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട്ടു​പ​രി​പാ​ലി​ച്ച ചോ​ള കൃ​ഷി​യു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ത​ക​ർ​ത്ത​ത്. വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ വേ​ലി നി​ർ​മി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തെ ക​പ്പ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. നാ​ല്പ​തോ​ളം ചു​വ​ട് ക​പ്പ ന​ശി​പ്പി​ച്ചു.

ഇ​തി​ന് സ​മീ​പ​മു​ള്ള ക​ർ​ഷ​ക​ൻ പൂ​വ​ത്തി​ങ്ക​ൽ സാ​ബു​വി​ന്‍റെ ക​പ്പ​കൃ​ഷി​യും വാ​ഴ​കൃ​ഷി​യും കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്തു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ എം​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ നീ​ണ്ട ഇ​ട​വേ​ള ക​ഴി​ഞ്ഞ​തോ​ടെ കാ​ട്ടു​പ​ന്നി​ക​ൾ പെ​റ്റു പെ​രു​കി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക​ര്‍ ആ​വ​ശ്യ​മു​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. തോ​ക്കി​ന് ലൈ​സ​ൻ​സു​ള്ള ഷൂ​ട്ട​ർ​മാ​ർ അ​താ​തു വി​ല്ലേ​ജ് പ​രി​ധി​ക്ക് പു​റ​ത്ത് വേ​ട്ട​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശ​മു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​വി​ഷ​യം പ​ന്നി​വേ​ട്ട​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​രി​ലു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Kerala

വി​ള​നാ​ശ​ത്തി​നു ന​ൽ​കു​ന്ന ന​ഷ്‌ടപ​രി​ഹാ​രം കു​റ​വെ​ന്ന് സ​മ്മ​തി​ച്ച് സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​കൃ​​​തി​​ക്ഷോ​​​ഭം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ കൃ​​​ഷി​​​ക​​​ൾ​​​ക്കു നാ​​​ശ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ ന​​​ൽ​​​കു​​​ന്ന വ​​​ള​​​രെ പ​​​രി​​​മി​​​ത​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ. ഇ​​​പ്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വി​​​ള​​​നാ​​​ശ​​​ത്തി​​​നു ന​​​ൽ​​​കി​​​വ​​​രു​​​ന്ന തു​​​ക ഏ​​​റെ പരിമിത​​​മാ​​​ണെ​​​ന്നും ഇ​​​ത് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും കൃ​​​ഷി​​​മ​​​ന്ത്രി ടി.​​​ സി​​​ദ്ദി​​​ഖ് ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

വി​​​ള​​​നാ​​​ശം മൂ​​​ലം ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​വു​​​ന്പോ​​​ൾ പ​​​ര​​​മാ​​​വ​​​ധി സ​​​ഹാ​​​യം ന​​​ൽ​​​കേ​​​ണ്ട​​​തു സ​​​ർ​​​ക്കാ​​​രാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​മു​​​ണ്ടാ​​​വു​​​ക​​​യെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കൃ​​​ഷി​​​വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​തോ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യ​​​താ​​​യും ഉ​​​ട​​​ൻ​​ത​​​ന്നെ ഇ​​​വ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കു​​​മെ​​​ന്നും അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം കൃ​​​ഷി ചെ​​​യ്തു​​​ണ്ടാ​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ൾ പ്ര​​​കൃ​​​തി ക്ഷോ​​​ഭം​​​മൂ​​​ലം ന​​​ശി​​​ച്ചു​​​പോ​​​കു​​​ന്പോ​​​ൾ നി​​​ല​​​വി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ള​​​രെ​​​ക്കു​​​റ​​​വാ​​​ണെ​​​ന്നു ത​​​നി​​​ക്കു നൂ​​​റു ശ​​​ത​​​മാ​​​നം ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ മ​​​ന്ത്രി യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ഉ​​​ട​​​ൻ​​ത​​​ന്നെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി പ​​​ല​​​വ​​​ട്ടം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യും വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളോ​​​ളം കാ​​​ലം വി​​​ള​​​വെ​​​ടു​​​ക്കാ​​​വു​​​ന്ന ഒ​​​രു ഗ്രാ​​​ന്പൂ മ​​​ര​​​ത്തി​​​നു പ്ര​​​കൃ​​​തി ക്ഷോ​​​ഭം മൂ​​​ലം നാ​​​ശ​​​മു​​​ണ്ടാ​​​യ​​​ൽ ല​​​ഭി​​​ക്കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​കെ 1000 രൂ​​​പ​​​മാ​​​ത്ര​​​മാ​​​ണ്. ഏ​​​ഴു വ​​​ർ​​​ഷം വ​​​രെ പ്രാ​​​യ​​​മാ​​​യ തെ​​​ങ്ങി​​​നു പ​​​ര​​​മാ​​​വ​​​ധി ല​​​ഭി​​​ക്കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം 400 രൂ​​​പ. ഒ​​​രു കാ​​​പ്പി​​​ച്ചെ​​​ടി​​​ക്കു കൃ​​​ഷി​​​നാ​​​ശ​​​മു​​​ണ്ടാ​​​യാ​​​ൽ ല​​​ഭി​​​ക്കു​​​ന്ന തു​​​ക 150 രൂ​​​പ മാ​​​ത്രം.

ഒ​​​രു ഹെ​​​ക്ട​​​ർ ഏ​​​ല​​​ത്തി​​​നു പ​​​ര​​​മാ​​​വ​​​ധി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത് 60,000 രൂ​​​പ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ള​​​രെ കു​​​റ​​​വാ​​​ണെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം സ​​​ർ​​​ക്കാ​​​ർ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​യും ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കൃ​​​ഷി​​​വ​​​കു​​​പ്പി​​​ൽ​​നി​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും കൃ​​​ഷി​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കു​​​ടി​​​ശി​​​ക 92 കോ​​​ടി!

നി​​​ല​​​വി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു കൃ​​​ഷി​​​നാ​​​ശം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 92 കോ​​​ടി രൂ​​​പ ന​​​ൽകാ​​​ൻ കു​​​ടി​​​ശി​​​ക​​​യാ​​​യു​​​ണ്ട്. ഇ​​​ത് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കും.

ക​​​ർ​​​ഷ​​​ക​​​ർ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം കാ​​​ത്തു നി​​​ൽ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഒ​​​രി​​​ക്ക​​​ലും ഉ​​​ണ്ടാ​​​വാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​ത്. വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര​​ത​​​ല​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റിം​​ഗി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ളു​​​മെ​​​ന്നും കൃ​​​ഷി​​​മ​​​ന്ത്രി ടി.​​​സി​​​ദ്ദി​​​ഖ് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

വേ​ന​ൽമ​ഴ​യി​ലെ കൃ​ഷി​നാ​ശം; ന​ഷ്‌ടപ​രി​ഹാ​രം 2.19 കോ​ടി

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​മ​​​ഴ​​​യി​​​ലും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​ലും വി​​​ള​​​ക​​​ൾ​​​ക്കു നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച 2,359 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 2,19,42,206 രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ന​​​ല്കും. 2026 ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ​​യു​​​ള്ള നാ​​​ശ​​​ന​​​ഷ്ട​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കാ​​​ണി​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 164.237 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കാ​​​ർ​​​ഷി​​​ക​​വി​​​ള​​​ക​​​ൾ​​​ക്കു നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യി കാ​​​ണി​​​ച്ച് 2442 പേ​​​ർ അ​​​പേ​​​ക്ഷ ന​​​ല്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും 108.663 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ 2,359 ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ടം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്. 654 ക​​​ർ​​​ഷ​​​ക​​​രു​​​ടെ 31.178 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ വി​​​ള​​​ക​​​ളാ​​​ണ് ന​​​ശി​​​ച്ച​​​ത്. ഇ​​​വ​​​ർ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 60,12,949 രൂ​​​പ ന​​​ല്കും. തൊ​​​ട്ട​​​ടു​​​ത്ത് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യാ​​​ണ്. ഇ​​​വി​​​ടെ 24.988 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ 271 ക​​​ർ​​​ഷ​​​ക​​​രു​​​ടെ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ളാ​​​ണ് ന​​​ശി​​​ച്ച​​​ത്. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 59,49,537 രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ 16.565 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കാ​​​ണ് നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​ത്. ജി​​​ല്ല​​​യി ലെ 407 ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​യി​​​ന​​​ത്തി​​​ൽ 27,76,150 രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ 232 ക​​​ർ​​​ഷ​​​ക​​​രു​​​ടെ 9.614 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി​​​യാ​​​ണ് ന​​​ശി​​​ച്ച​​​ത്. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 21,19,934 രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ 161 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 10,33,770 രൂ​​​പ​​​യും ന​​​ല്കും.

ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും വാ​​​ഴ, റ​​​ബ​​​ർ, തെ​​​ങ്ങ്, നെ​​​ല്ല്, ക​​​മു​​​ക്, കു​​​രു​​​മു​​​ള​​​ക്, പ​​​ച്ച​​​ക്ക​​​റി, മ​​​ര​​​ച്ചീ​​​നി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കാ​​​ണ് നാ​​​ശ​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​യ​​​ത്. വാ​​​ഴ​​കൃ​​​ഷി​​​ക്കാ​​​ണ് വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ടം. വി​​​ല​​​യി​​​ടി​​​വും ഉ​​​ത്പാ​​​ദ​​​ന​​​ത്ത​​​ക​​​ർ​​​ച്ച​​​യും സൃ​​​ഷ്ടി​​​ച്ച ക​​​ന​​​ത്ത ന​​​ഷ്ടം അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്തും വാ​​​യ്പ​​​യെ​​​ടു​​​ത്തും കൃ​​​ഷി ചെ​​​യ്ത​​​വ​​​രാ​​​ണ് മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും ക​​​ടു​​​ത്ത ദു​​​രി​​​ത​​​ത്തി​​​ലാ​​​യ​​​ത്.

District News

കാ​റ്റും മ​ഴ​യും: രാ​മ​പു​ര​ത്ത് അ​ഞ്ചു​കോ​ടി​യു​ടെ കൃ​ഷി​നാ​ശം

 

രാ​മ​പു​രം: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും രാ​മ​പു​ര​ത്ത് അ​ഞ്ചു​കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ കൃ​ഷി​നാ​ശം. 20 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ടം നേ​രി​ട്ടു. വീ​ടു​ക​ൾ​ക്കു ത​ന്നെ 45 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​വും റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്.

ഏ​ഴാ​ച്ചേ​രി മാ​രൂ​ര്‍ ദേ​വ​സ്യ, വെ​ള്ളി​ലാ​പ്പ​ള്ളി ക​തി​രോ​ലി​ല്‍ സി​ന്ധു വാ​സു​ദേ​വ​ന്‍, താ​ഴാ​നി​യി​ല്‍ മോ​ളി രാ​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. മ​രം വീ​ണ് വെ​ള്ളി​ലാ​പ്പ​ള്ളി പാ​യ​നാ​ല്‍ ഷാ​ജി കു​മാ​ര്‍, പ​ന​ച്ചേ​പ്പ​ള്ളി​ല്‍ സോ​ണി ബേ​ബി, ത​റ​പ്പി​ല്‍ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, രാ​ഗം ബാ​ല​മു​ര​ളി, ക​ള​പ്പു​ര​യ്ക്ക​മ്യാ​ലി​ല്‍ ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, ശ്രൂ​ലം​കു​ള​ത്ത് രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, മു​ണ്ട​പ്പ​ള്ളി​ല്‍ അ​ശോ​ക​ന്‍, മ​ണി​യാം​പാ​റ ഡെ​സി രാ​ജു, മ​ണി​യാം​പാ​റ ജോ​ണ്‍​സ​ണ്‍, മു​ത​ല​ശേ​രി​ല്‍ എം.​ജെ. തോ​മ​സ്, ശൗ​ര്യം​കു​ഴി​യി​ല്‍ അ​ശോ​ക​ന്‍, മ​നോ​ജ് ത​ട​ത്തി​ല്‍, മു​ള​യി​ങ്ക​ല്‍ ലി​സി ബേ​ബി, മു​തു​വ​ല്ലൂ​ര്‍ ഏ​ലി​ക്കു​ട്ടി, സെ​ബാ​സ്റ്റ്യ​ന്‍ മു​ത​വ​ല്ലൂ​ര്‍, കു​ര്യ​ന്‍ മു​തു​വ​ല്ലൂ​ര്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കു മ​രം വീ​ണ് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു. കൂ​ട​പ്പി​ലം മ​ഴു​വ​ണ്ണൂ​ര്‍ ഓ​മ​ന മോ​ഹ​ന​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​മി​ന്ന​ലേ​റ്റ് ത​ക​രു​ക​യും വ​യ​റിം​ഗ് ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു.

രാ​മ​പു​ര​ത്ത് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​നും ക​ള​പ്പു​ര​യ്ക്ക​മ്യാ​ലി​ല്‍ ര​ഘു​നാ​ഥ​ന്‍ നാ​യ​രു​ടെ വീ​ടി​നു മു​മ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നും മ​രം വീ​ണ് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. രാ​മ​പു​രം-​കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി​ലൈ​നു​ക​ള്‍ പൊ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വെ​ള്ളി​ലാ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ​സം​ഘം മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. നാ​ശ​ന​ഷ്ട സം​ഭ​വി​ച്ച വീ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മീ​ന​ച്ചി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് നി​യു​ക്ത എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

District News

കാ​റ്റി​ലും മ​ഴ​യി​ലും കൃ​ഷി നാ​ശം

കു​ന്നമം​ഗ​ലം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ചാ​ത്ത​മം​ഗ​ലം, പെ​രു​മ​ണ്ണ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശം.​നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​രെ​യാ​ണ് കാ​റ്റ് ഏ​റ്റ​വും കൂ​ടു​ത​ൽ​ബാ​ധി​ച്ച​ത്.

ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നൂ​ർ, ഇ​ഷ്ടി​ക ബ​സാ​ർ,വി​രി​പ്പി​ൽ,കോ​ട്ടോ​യി​ൽ താ​ഴം, സ​ങ്കേ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൃ​ഷി​നാ​ശം കൂ​ടു​ത​ലും ഉ​ണ്ടാ​യ​ത്.​ വി​ഷുവി​പ​ണി പ്ര​തീ​ക്ഷി​ച്ച് ചെ​യ്ത നേ​ന്ത്ര​വാ​ഴക്കൃ​ഷി​യാ​ണ് ഒ​ടി​ഞ്ഞുവീ​ണ​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

National

മ​ഴ​ക്കെ​ടു​തി​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ മ​ര​ണം നാ​ലാ​യി; വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വ്യാ​പ​ക കൃ​ഷി​നാ​ശം  

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് മ​ര​ണം നാ​ലാ​യി. തൂ​ത്തു​ക്കു​ടി​യി​ലാ​ണ് 75കാ​ര​ൻ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് തെ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ലും ഡെ​ൽ​റ്റ ജി​ല്ല​ക​ളി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം 12 ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രു​ന്നു.

തൂ​ത്തു​ക്കു​ടി, തെ​ങ്കാ​ശി, തി​രു​നെ​ൽ​വേ​ലി ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up